പ്രീയ സുഹൃത്തേ,
ലോകത്തു ഏതു കോണിൽ നിന്നും, ഏതു പ്രായത്തിലുള്ളവർക്കും, അവരവരുടെ സമയക്രമത്തിൽ, ഏവർക്കും ചെയ്യുവാൻ ആവുന്ന രീതിയിൽ ഓൺലൈനായി (ലൈവ് ,റെക്കോർഡഡ്) യോഗ ചെയ്യുവാൻ സാധന പഥം യോഗ അവസരം ഒരുക്കുന്നു.
രജിസ്റ്റർ ചെയ്തു തൊട്ടടുത്ത ദിവസം മുതൽ ക്ലാസ്സിൽ ജോയിൻ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.