ONLINE MALAYALAM YOGA CLASS

നമസ്‍തേ,🙏

നമ്മൾ എന്തുകൊണ്ട് യോഗ പരിശീലിക്കണം?

ജീവിത ശൈലി രോഗങ്ങൾക്കൊരു പരിഹാരം, മികച്ച ശാരീരിക ക്ഷമതയ്ക്, മെയ്‌വഴക്കത്തിന് , ശരീര ഭാരം കുറയ്ക്കുന്നതിന്, മികച്ച മാനസിക ആരോഗ്യത്തിന്, നിങ്ങളുടെ ശാരീരിക, മാനസിക, ആത്മീയ തലങ്ങളെ തിരിച്ചറിയുവാൻ, നിയന്ത്രിക്കുവാൻ, മികച്ച ജീവിത ക്രമങ്ങളെ അനുഭവിച്ചറിയുവാൻ, എന്നിങ്ങനെ പോകുന്നു ഗുണങ്ങൾ ….

മികച്ച ഓൺലൈൻ യോഗ ക്ലാസ്സിനായി സാധന പഥം യോഗയുടെ ഓൺലൈൻ യോഗ – മെഡിറ്റേഷൻ ക്ലാസ്സിലേക്ക് സ്വാഗതം.

ഒരു കുടുംബത്തിൽ ഏതു പ്രായത്തിലുള്ളവർക്കും വീട്ടിലിരുന്നു അവരവരുടെ സമയക്രമത്തിൽ ഓൺലൈനായി (ലൈവ് ,റെക്കോർഡഡ്) യോഗ ചെയ്യുവാൻ സാധന പഥം യോഗ അവസരം ഒരുക്കുന്നു.

രജിസ്റ്റർ ചെയ്തു തൊട്ടടുത്ത ദിവസം മുതൽ ക്ലാസ്സിൽ ജോയിൻ ചെയ്യാവുന്നതാണ്. നിശ്ചിത സമയത്തേക്കു മാത്രം ഉള്ള ഈ അവസരം ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക

Related Blogs

Yoga Online Class

പ്രീയ സുഹൃത്തേ, ലോകത്തു ഏതു കോണിൽ നിന്നും, ഏതു പ്രായത്തിലുള്ളവർക്കും, അവരവരുടെ സമയക്രമത്തിൽ,

Read More »