പ്രിയ സുഹൃത്തേ, സാധന പഥം യോഗയുടെ ഓൺലൈൻ യോഗ – മെഡിറ്റേഷൻ ക്ലാസ്സിലേക്ക് സ്വാഗതം ഒരു കുടുംബത്തിൽ ഏതു പ്രായത്തിലുള്ളവർക്കും ഒരാൾ രജിസ്റ്റർ ചെയ്യുന്നതിലൂടെ എല്ലാവര്ക്കും വീട്ടിലിരുന്നു അവരവരുടെ സമയക്രമത്തിൽ ഓൺലൈനായി (ലൈവ് ,റെക്കോർഡഡ്) യോഗ ചെയ്യുവാൻ സാധന പഥം യോഗ അവസരം ഒരുക്കുന്നു. രജിസ്റ്റർ ചെയ്തു തൊട്ടടുത്ത ദിവസം മുതൽ ക്ലാസ്സിൽ ജോയിൻ ചെയ്യാവുന്നതാണ്. നിശ്ചിത സമയത്തേക്കു മാത്രം ഉള്ള ഈ അവസരം ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.
Valid Jan 25, 2021 – Jul 31, 2021